Skip to main content

സൗജന്യ കലാപരിശീലനം

 

 

കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പും കൊടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പെയിൻ്റിംഗ്, ചുവർ ചിത്രകല, മോഹിനിയാട്ടം, നാടകം എന്നീ കലകളിൽ സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകൾ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ബ്ലോക്കിന് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 04802751462 എന്ന നമ്പറിൽ ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക.

date