Post Category
തൊഴില്‍ മേള
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26 ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനായി https://forms.gle/36xkMvUpbBPZXVM47 എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. വിശദ വിവരങ്ങള്‍ക്കായി 9495999688.
date
- Log in to post comments