Skip to main content

സെമിനാര്‍

 

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍  അഡ്വഞ്ചര്‍ ടൂറിസം മേഖലയിലെ തൊഴില്‍ അവസരങ്ങള്‍  സംബന്ധിച്ച്  ഏപ്രില്‍  29 രാവിലെ 11  മുതല്‍   സെമിനാര്‍ നടത്തും. ഫോണ്‍: 9495999672.
                                                

 

date