Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അഡ്ഹോക്ക് അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് രണ്ടിന് രാവിലെ 11-ന്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0484 2360802
date
- Log in to post comments