Skip to main content

 *ലേലം*

 

തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ വിവിധ ഭാഗങ്ങളിൽ മുറിച്ചിട്ടിരിക്കുന്ന മരത്തടികളും വിറകുകളും മെയ് 12ന് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ 1500 രൂപ നിരതദ്രവ്യം അടക്കണം.

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്: www.gectcr.ac.in

ഫോൺ: 0487 2334144.

 

date