Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2025-26 അധ്യയനവര്‍ഷം നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. മെയ് 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി ടെണ്ടറുകള്‍ സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റെസിഡന്‍ഷ്യല്‍  സ്‌കൂള്‍, ചാലക്കുടി, നായരങ്ങാടി എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9207098160.

date