Skip to main content

റാങ്ക് പട്ടിക റദ്ദായി

തൃശ്ശൂര്‍ ജില്ലയില്‍ ഐ എസ് എം /ഐ എം എസ് ആയുര്‍വേദ കോളേജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ) കാറ്റഗറി നമ്പര്‍ 531/ 2019  തസ്തികയിലേക്കായി 2022 ജനുവരി 15ന് പ്രാബല്യത്തില്‍ വന്ന 24/ 2022 ഡിഒആര്‍ നമ്പര്‍ റാങ്ക് പട്ടിക നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2025 ജനുവരി 14ന് അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date