Post Category
ലൈന്‍മാന്‍ ഇലക്ട്രിക്കല്‍: റാങ്ക് പട്ടിക റദ്ദാക്കി
പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ ഇലക്ട്രിക്കല്‍ വിഭാഗം(കാറ്റഗറി നമ്പര്‍ 118/2020) തസ്തികയ്ക്കായി 2022 ഏപ്രില്‍ 26 ന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ ഏപ്രില്‍ 26 ന് റദ്ദാക്കിയതായി ജില്ലാ പി.എസ്.എസി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments