Skip to main content

ലേലം

കണ്ണൂര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിന്റെ വാഹനം മെയ് ഏഴിന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍  കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0497 2764909.

date