Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ഔദ്യോഗിക വാഹനം (മഹീന്ദ്ര ബൊലേറോ ) ലേലം ചെയ്യുന്നതിനും തിരികെ വാഹനം ഔദ്യോഗിക ആവശ്യത്തിന് വാടകയ്ക്ക് ലഭ്യമാകുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ മെയ് 14 ന് വൈകീട്ട് അഞ്ചിന് മുമ്പായി സിവിൽ സ്റ്റേഷനിലുള്ള ഓഫീസിൽ ലഭിക്കണം. ലഭിച്ച ക്വട്ടേഷനുകൾ മെയ് 15 ന് രാവിലെ 11 മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0491 2505836

 

date