Skip to main content

ആര്‍ട്ടിഫിഷല്‍ താച്ച് റൂഫിങ്ങ്: ടെന്‍ഡര്‍ ക്ഷണിച്ചു

 

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററിലെ ഒരു ഹട്ടിന്റെ  മേല്‍ക്കൂര ആര്‍ട്ടിഫിഷല്‍ താച്ച് റൂഫിങ്ങ് ചെയാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 9778783522.

date