Skip to main content

*ജലവിതരണം മുടങ്ങും*

വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ജല അതോറിറ്റിയുടെ കീഴിലെ ജല സംഭരണ ശാലയില്‍  ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 3) മുതല്‍ അഞ്ച് വരെ  പൂര്‍ണ്ണമായും ശുദ്ധജലം വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

date