Post Category
മേളയില്‍ ഇന്ന്
സിനിമ പ്രദര്‍ശനം: രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ (സിനിമകള്‍: രുഗ്മിണി, നിര്‍മ്മാല്യം, ഒഴിമുറി, ചെമ്മീന്‍, കുമ്മാട്ടി, കബനി നദി ചുവന്നപ്പോള്‍)
പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും കെ ഡാറ്റ് അഭിരുചി പരീക്ഷയും കരിയര്‍ കൗണ്‍സിലിങ്ങും: രാവിലെ 9 മുതല്‍ 2 വരെ
സെമിനാര്‍ (സൈബര്‍ കുറ്റകൃത്യങ്ങളെ കരുതലോടെ നേരിടാം): ഉച്ചക്ക് 3 മണി, ഉദ്ഘാടനം -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ
ക്രിയേറ്റിവിറ്റി കോര്‍ണര്‍: രാവിലെ 10.00
കരാട്ടെ പ്രദര്‍ശനം: വൈകീട്ട് 5.30
കലാസന്ധ്യ: വൈകീട്ട് 7.00 (നിസര്‍ഗ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍, രമ വൈദ്യനാഥന്‍ എന്നിവരുടെ നൃത്തം)
സംഗീത സന്ധ്യ: നിലാവില്‍ നിരഞ്ജന്‍ -രാത്രി 9.00
date
- Log in to post comments