Post Category
പോസ്റ്റ് ഓഫീസ് ഏജന്‍സി: പരാതികള്‍ അറിയിക്കാം
ചെറുതുരുത്തി പോസ്റ്റ് ഓഫീസിനു കീഴില്‍ അറ്റാച്ച് ചെയ്ത് പ്രവര്‍ത്തിക്കുന്ന എസ്എഎസ് ഏജന്റായ പി. പ്രഭാവതി (സി.എ നം. 3224/എസ്എഎസ്/92), (1954/എംപിഎ/എഫ്ജി/77) ഏജന്‍സി പ്രവര്‍ത്തനം റദ്ദ് ചെയ്യുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ വ്യക്തിയുടെ ഏജന്‍സി പ്രവര്‍ത്തനം സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനകം അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ട് രേഖാ മൂലം പരാതി നല്‍കേണ്ടതാണെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872361566 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments