Post Category
അസാപ് കേരള ജോബ് ഫെയർ 17-ന്
കേരള സർക്കാർ സംരംഭമായ അസാപ്, വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മെയ് 17ന് രാവിലെ 9.30-ന് പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തിൽ വിവിധ മേഖലകളിലായ് 150-ലധികം ജോലി അവസരങ്ങൾ ഉണ്ട്. രജിസ്‌ട്രേഷൻ സൗജന്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ:7025535172,8330092230,9495999731.
date
- Log in to post comments