Post Category
ലേലം ചെയ്യും
കുടിശ്ശിക തുകയായ 40,525 രൂപ ഈടാക്കുന്നതിന് ജപ്തി ചെയ്ത പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് 24ലെ റീസർവേ നമ്പർ 570/6 പുരയിടവും കുഴിക്കൂർ ചമയങ്ങൾ അടക്കം ജൂൺ 10ന് രാവിലെ 11ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസിൽദാർ അറിയിച്ചു.
date
- Log in to post comments