Post Category
താത്ക്കാലിക കൗണ്സലറാകാം
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കൊട്ടാരക്കര കാര്‍ഡ് സുരക്ഷ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കൗണ്സലറാകാന് അവസരം. യോഗ്യത- എം.എസ്.ഡബ്ള്യു/എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി. cardsuraksha09@gmail.com ഇ-മെയിലില്‍ അപേക്ഷിക്കാം. 26ന് പ്രൊജക്ട് ഓഫീസിലാണ് അഭിമുഖം. ഫോണ്‍- 9961705237, 8281645326.
date
- Log in to post comments