Skip to main content

ഐ.എ.എസ് അക്കാഡമി  പ്രവേശനം

  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്റിന്റെ   ഐ.എ.എസ് അക്കാഡമിയുടെ  പ്രവേശനത്തിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.   യോഗ്യത: ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.  കോഴ്സ് കാലാവധി: ഒരു വര്‍ഷം.   പൊതു വിഭാഗത്തിന്  50000 രൂപയാണ് ഫീസ്. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്സിഡി ലഭിക്കും.    രജിസ്ട്രേഷന് www.kile.kerala.gov.in/kileiasacademy ഫോണ്‍: 0471-2479966,    8075768537.
 

 

date