Post Category
നൈപുണ്യ കോഴ്സുകള്‍
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകള്‍: പി.ജി/ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമ, എ.സി മെക്കാനിക്ക്. ഫോണ്‍: 9074870849.
date
- Log in to post comments