Post Category
തീയതി നീട്ടി
എംസിഎ റഗുലര്‍ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വര്‍ഷത്തെ എംസിഎ റഗുലർ പ്രവേശനത്തിന് ഓണ്‍ലൈനായി മെയ് 31 വരെ ഫീസ് ഒടുക്കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 2560327
date
- Log in to post comments