Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി കാര്‍ നല്‍കാന്‍ താത്പര്യമുള്ളവരിൽ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു.

 മെയ് 23  ന് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.   കൂടുതൽ വിവരങ്ങൾക്ക്: 9895699914

date