Post Category
ഫാർമസിസ്റ്റിനെ നിയമിക്കുന്നു
വാഴൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടയിരിക്കപ്പുഴ സി.എച്ച്.സി.യിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. നിശ്ചിതയോഗ്യതയുള്ള പ്രവൃത്തിപരിചയമുള്ളവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം മേയ് 27 വൈകിട്ട് മൂന്നിനകം വാഴൂർ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തിയോ bdovzur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2456355.
date
- Log in to post comments