Skip to main content

കൺട്രോൾ റൂം തുറന്നു

ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും  കടലിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടെയ്നറുകൾ  കരയ്ക്ക് അടിയുന്നതിനാലും അടിയന്തര പ്രവർത്തനങ്ങൾക്കായി  ജില്ലാ മെഡിക്കൽ ഓഫീസില്‍ കൺട്രോൾ റൂം 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നതാണ്.   ബന്ധപ്പെടേണ്ട നമ്പർ : 9072055900 & 9447220462

date