Post Category
കുടിവെള്ള വിതരണം മുടങ്ങും
അഴീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് ലൈനിലെ മെയിൻ വാൽവിൽ അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ജൂൺ മൂന്നിന് അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments