Post Category
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ വനിത ഗവ. ഐ.ടി.ഐയിൽ ഐ എം സിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുളളവരിൽ നിന്നും തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് പിന്തുണയോടു കൂടിയ എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എ സി മെക്കാനിക്ക് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8921512459.
date
- Log in to post comments