Post Category
അഭിമുഖം
കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി.ടെകിൽ ഒന്നാം ക്ലാസ്.
ജൂൺ ഒൻമ്പതിന് രാവിലെ 10.30 ന് കോളജിൽ വെച്ച് അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 04829 295131
date
- Log in to post comments