Post Category
ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ മൂന്ന് മാസത്തെ ഇൻ്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങൾക്കാണ് ഇന്റേൺഷിപ്പ് നൽകുക. അതത് വിഷയങ്ങളിൽ യു ജി കോഴ്‌സ് ചെയ്‌തുകൊണ്ടിരിക്കുന്നവർക്കോ യു ജി കോഴ്സ് കഴിഞ്ഞവർക്കോ ഇന്റേൺഷിപ്പ് ചെയ്യാം. 3000 രൂപയാണ് ഫീസ്. താത്പമുള്ളവർ അസ്സൽ സർഫിക്കറ്റുമായി ജൂൺ 15ന് 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9562771381, 8547005046.
date
- Log in to post comments