Post Category
യുജിസി നെറ്റ് പരിശീലനം
മാവേലിക്കര ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു.ജി.സി നെറ്റ് പേപ്പര്‍ 1 (ഹ്യുമാനിറ്റീസ്), പേപ്പര്‍ 2 (ലൈബ്രറി സയന്‍സ്, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷന് ആന്റ് മാനേജ്മെന്റ് ) പരിശീലനം ജൂൺ മാസം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഫോണ്‍: 9495069307, 8547005046, 9526743283
date
- Log in to post comments