Skip to main content

അപേക്ഷ തിയതി നീട്ടി

സംസ്ഥാന സർക്കാറിന്റെ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പെരിന്തല്‍മണ്ണ(മങ്കട) സെൻററിൽ 2025-26 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 10 വരെ നീട്ടി.
ഫോണ്‍: 9916616596.

date