Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ലാബുകൾക്കായി ഉപഭോഗവസ്തുക്കൾ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 10ന്  ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്  www.gcek.ac.in വെബ്സൈറ്റിലോ 04972780226 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ ഹോസ്റ്റലുകളിലേക്ക് ക്ലീനിങ്ങ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 10 രാവിലെ 11 മണി വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  www.gcek.ac.in വെബ്സൈറ്റിലോ 0497 2780225 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

date