Post Category
അപേക്ഷകൾ ക്ഷണിക്കുന്നു
. കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ജൂണിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യഥാക്രമം ആറും മൂന്നും മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ടാലി കോഴ്സുകളിലേക്ക് പ്ലസ് ടു കോമേഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://lbscentre.kerala.gov.in, 0481 2534820, 9497818264
date
- Log in to post comments