Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ടഎസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, കുക്കീസ്, ചോകൊലെറ്റ്സ് എന്നിവ നിര്‍മിക്കാന്‍ പരിശീലനം നല്‍കുന്നു.  പ്രായം: 18-44.  ഫോണ്‍  0468 2270243, 0468 2992293, 8330010232

date