Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 68 (റെസ്റ്റ് ഹൗസ് ഗേറ്റ്) ജൂൺ ആറിന് വൈകുന്നേരം ആറ് മണി മുതൽ ജൂണ്‍ 11 വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 70 (ബീച്ച് ഗേറ്റ്) വഴി പോകണം.
(പിആർ/എഎൽപി/1645)
date
- Log in to post comments