Skip to main content

വാഹന ലേലം

 

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഔദ്യോഗിക വാഹനമായ കെ.എൽ -04-ഡബ്ല്യു -1691 നമ്പർ ടാറ്റാ സുമോ വാഹനം ജൂൺ 19ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ   പരസ്യമായി ലേലം ചെയ്യും. ഫോൺ : 

0477- 2252496, 0477- 2253836

 

(പിആർ/എഎൽപി/1646)

date