Post Category
കരാര്‍ നിയമനം
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പ്രിന്‍സിപ്പല്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. ജൂണ്‍ 25 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.cmd.kerala.gov.in
date
- Log in to post comments