Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്സ് പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 25. ഫോണ്‍ 7025127584.

date