Post Category
ഓംബുഡ്സ്മാന് സിറ്റിംഗ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്സ്മാന് സിറ്റിംഗ് ജൂണ്‍ 23ന് രാവിലെ 11ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
നേമം ബ്ലോക്ക് പ്രദേശത്തെ ബാലരാമപുരം, കല്ലിയൂര്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാം.
date
- Log in to post comments