Skip to main content

ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2025-26 അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വര്‍ഷത്തിലേക്കും ഐ.ടി.ഐ/പ്ലസ്ടു സയന്‍സ് പാസായ കുട്ടികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്കും അഡ്മിഷന്‍ നേടാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് : www.polyadmission.org

date