Skip to main content

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഒഴിവിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 17 വരെ അപേക്ഷിക്കാം.  ജുലൈ 15 രാവിലെ 10.30 ന് പരീക്ഷ ആരംഭിക്കും. അഞ്ചാംതരത്തില്‍ എസ്.സി, എസ്.ടി- 22,  ജനറല്‍- 3. ആറാം തരത്തില്‍ എസ്.സി,എസ്.ടി- 19,  ജനറല്‍-2. ഏഴാം തരത്തില്‍ എസ്.സി,എസ്.ടി-15. എട്ടാം തരത്തില്‍  എസ്.സി,എസ്.ടി-14,   ജനറല്‍ 2. പത്താം തരത്തില്‍ എസ്.സി, എസ്.ടി-12, ജനറല്‍  1 എന്നീ ഒഴിവുകളാണുള്ളത്. ഫോണ്‍-9496726502, 8129972445, 9497862591

date