Skip to main content

കമ്പ്യൂട്ടര്‍ കോഴ്സുകള്‍

സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഗവ: അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എം എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222

date