Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

 

 

2024-25 വിദ്യാഭ്യാസവര്‍ഷത്തില്‍ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി (https://serviceonline.gov.in/kerala) ജൂലൈ 31 വരെ സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസ് - എല്ലാ വിഷയങ്ങളിലും എ+, എ1 ഉം, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ ഐഎസ്ഇ സിലബസില്‍ 90% -വും അതിന് മുകളിലും മാര്‍ക്കുള്ള വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 222904.

 

 

date