Skip to main content

ഹ്രസ്വകാല കുക്കറി കോഴ്‌സ്

കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കുള്ള ഹ്രസ്വകാല കുക്കറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ -1 വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0497 2706904, 9895880075
 

date