Post Category
വൈദ്യുതി തടസപ്പെടും
കൊട്ടിയം ആദിച്ചനല്ലൂര്‍ 33 കെവി ലൈനിലെ അറ്റകുറ്റപണികള്‍ക്കായി ജൂലൈ 15 രാവിലെ 9:30 മുതല്‍ 12:30 വരെ കൊട്ടിയം, ചാത്തന്നൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments