Post Category
ഐടിഐ കൗണ്‍സിലിംഗ് ജൂലൈ 15 (ചൊവ്വ )
റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ പ്രവേശനത്തിനുളള കൗണ്‍സിലിംഗ് ജൂലൈ 15 (ചൊവ്വ ) രാവിലെ 8.30 മുതല്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ രക്ഷിതാവിനൊപ്പം ഹാജരാകണം. എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്‍: 04735 296090.
date
- Log in to post comments