Post Category
ലോക ജന്തുജന്യരോഗ ദിനാചരണം
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകജന്തുജന്യ രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യ ശശി അധ്യക്ഷയായി.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മൃഗങ്ങളില്‍നിന്ന് മനുഷ്യനിലേക്ക് പകരുന്നരോഗങ്ങള്‍, സംക്രമണരീതി, മുന്‍കരുതലുകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകളും നടത്തി.
date
- Log in to post comments