Post Category
അഭിമുഖം
കൃഷ്ണപുരം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍സഹിതം ജൂലൈ 21ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിനെത്താം. ഫോണ്‍: 0479 2442883, 9400006468.
date
- Log in to post comments