Post Category
തൊഴില്‍മേള ജൂലൈ 19ന്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 19ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം യോഗ്യതയുള്ള 9495999672/9496232583 നമ്പരിലോ https://lnk.ink/ASAP_CSP_Kulakkada_JobFair_2025 മുഖേനയോ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.
date
- Log in to post comments