Post Category
പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രോഗ്രാം: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ കാര്യാലയത്തിന് കീഴില്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പ്രവൃത്തികള്‍ എറ്റെടുത്ത് ചെയ്യാന്‍ താല്പര്യമുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.pmgsytenders.gov.in, www.isg.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ നിന്നോ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് ഇടുക്കിയുടെ കാര്യാലയത്തില്‍ നിന്നോ അറിയാം. ഫോണ്‍: 04862 291797.
date
- Log in to post comments