Post Category Kannur കേസുകൾ മാറ്റി Thu, 07/17/2025 - 11:08 / 0 Comments തലശ്ശേരി എസ്ഡിഎം കോടതിയുടെ ജൂലൈ ഒമ്പത്, 16 തീയ്യതികളിൽ രാവിലെ 11 മണിക്ക് നിശ്ചയിച്ച എംസി കേസുകൾ 18ന് രാവിലെ 11 മണിയിലേക്ക് മാറ്റി. date 14-07-2025 Log in to post comments