Skip to main content

ഇൻസ്ട്രക്ടർ ഒഴിവ്

കൃഷ്ണപുരം സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തും.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 21  രാവിലെ 11 ന് നേരിട്ടുള്ള കൂടികാഴ്ച്ചയ്ക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം  സ്കൂളിൽ ഹാജരാകണം. ഫോൺ: 0479-2442883, 9400006468.

 

(പിആര്‍/എഎല്‍പി/2055)

date